
വാലില്ലാത്തതും പറക്കാന്‍ കഴിവില്ലാത്തതുമായ പക്ഷിയാണ് കിവി. ന്യൂസിലണ്ടിന്‍െറ ദേശീയ പക്ഷി കൂടിയാണിത്. ശരീരമാകെ തൂവലുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാല്‍ കിവിയുടെ ചിറകുകള്‍ പുറത്തുകാണുകയില്ല. ഏകദേശം ഒരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷി 75 ദിവസം അടയിരുന്നാണ് മുട്ട വിരിയിക്കുത്തത്.
No comments:
Post a Comment