
പ്രശസ്‌തമായ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് അനാക്കോണ്ട. പക്ഷേ അനാക്കോണ്ട എന്താഴണന്നറിയേണ്ടേ?ഏറ്റവും വലിപ്പമുള്ള പാനമ്പുകളില്‍ ഒന്നാണ് അനാക്കോണ്ട. തെക്കേ അമേരിക്കകയിലെ നദികളിലും വനങ്ങളിലുമാണ് ഇവയെക്കാണപ്പെടുന്നത്. ഏകദേശം നാലരമീറ്റര്‍ നീളമുണ്ട് ഈ പാമ്പിന്.
No comments:
Post a Comment