Popular Posts
-
വാലില്ലാത്തതും പറക്കാന്‍ കഴിവില്ലാത്തതുമായ പക്ഷിയാണ് കിവി. ന്യൂസിലണ്ടിന്‍െറ ദേശീയ പക്ഷി കൂടിയാണിത്. ശരീരമാകെ തൂവലുകള്‍ കൊണ്ട് മൂടപ്പെട്ടി...
-
വിഷപ്പക്ഷിലോകത്തില് ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ് പിറ്റോ ഹോയ് എന്നാണ് ഈ പക്ഷിയുടെ പേര്. തലയിലും തൂവലിന്‍െറ പുറത്തും തടവുമ്...
-
ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ഒരു ജലജീവിയുണ്ട് പേര് ജല്ലിഫിഷ്. ഇവക്ക് വെളിച്ചത്തില്‍ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയില്ല. പേരി...
-
പുകവലിക്കാര്‍ ജാഗ്രതൈ. ഇതാ വരുന്നു ഒരു പുതിയ പുകവലിക്കാരന്. വയസ്സ് കേട്ട് ഞെട്ടരുതേ... കക്ഷിക്ക് 2 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. പേ...
-
കൂട്ടുകാര്‍ക്ക് സൂപ്പ് ഇഷ്ടമല്ലേ. എന്നാല്‍ ചൈനാക്കാര്‍ക്ക് ഒരിനം പക്ഷിയുടെ കൂട് കൊണ്ട് സൂപ്പുണ്ടാക്കിക്കഴിക്കാനാണ് കൂടുതലിഷ്ടം . എഡി...
-
പ്രശസ്തമായ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് അനാക്കോണ്ട. പക്ഷേ അനാക്കോണ്ട എന്താഴണന്നറിയേണ്ടേ?ഏറ്റവും വലിപ്പമുള്ള പാനമ്പുകളില് ഒന്നാണ് അനാക്കോണ...
-
സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ ചൈനയിലെ ചംഗ്ഷ ബസ് കമ്പനി പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ഡ്രൈവറുടെ സമീപം ഒ...
-
ഭൂമിയിലെ ഏറ്റവും വിഷം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ? ഹൈഡ്രോഫിസ് ബെല്ച്ചേരി എന്ന ശാസ്ത്രനാമത്തിലറിയപെക്ടുന്ന കടല്പ്പാമ്പിനാണ് ഏറ്റവു...
-
ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍െറ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി ചെലവഴിക്കുന്ന ഒരു ജീവിയാണ് ഭീമന്‍പാണ്ട. ഇഷ്ടഭക്ഷണമായ ഇല്ലിമുളയുടെ ഇല തിന്നാ...
Wednesday, July 14, 2010
ശ്ശ്ശ്........വിഷം
ഭൂമിയിലെ ഏറ്റവും വിഷം കൂടിയ പാമ്പ് ഏതാണെന്ന് അറിയാമോ? ഹൈഡ്രോഫിസ് ബെല്ച്ചേരി എന്ന ശാസ്ത്രനാമത്തിലറിയപെക്ടുന്ന കടല്പ്പാമ്പിനാണ് ഏറ്റവും വീര്യം കൂടിയ വിഷമുള്ളത്. കടല്പാമ്പുകളെല്ലാം തന്നെ വിഷമു്ളളതാണെങ്കിലും ഇതിന്േറത് അത്യുഗ്രന്‍ വിഷമാണ്. വെള്ളത്തില്‍ അതിവേഗത്തില്‍ നീന്തി രക്ഷപ്പെടുന്ന വഴുവഴുപ്പുള്ള മത്സ്യങ്ങളെ കീഴ്പ്പെടുത്തണമെങ്കില് ശക്തിയേറിയ വിഷം തന്നെ വേണം. തെക്കുവടക്കന്‍ ഓസ്ട്രേലിയ, ടീമോര് കടല്‍ എന്നിവിടങ്ങളിലാണ് ഇതിനെ കാണുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment