
വിഷപ്പക്ഷിലോകത്തില്‍ ഒരേയൊരു പക്ഷിക്കു മാത്രമേ വിഷമുള്ളൂ. ഹൂഡഡ് പിറ്റോ ഹോയ് എന്നാണ് ഈ പക്ഷിയുടെ പേര്. തലയിലും തൂവലിന്‍െറ പുറത്തും തടവുമ്പോള്‍ വിഷം തടവുന്നയാളിന്‍െറ കൈകളിലേക്ക് കയറുന്നു. കറുപ്പുനിറത്തിലും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന ഈ പക്ഷി ന്യൂഗിനിയയിലാണ് പ്രധാനമായും കാണപ്പെടുന്നത്. ഇപ്പോള്‍ ഈ പക്ഷി വംശനാശത്തിന്‍റ വക്കിലാണ്.
No comments:
Post a Comment