
പുകവലിക്കാര്‍ ജാഗ്രതൈ. ഇതാ വരുന്നു ഒരു പുതിയ പുകവലിക്കാരന്‍. വയസ്സ് കേട്ട് ഞെട്ടരുതേ... കക്ഷിക്ക് 2 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. പേര് ആന്‍ഡി റിസാല്‍. ഇന്‍ഡോനേഷ്യയിലെ സുമാത്രാ ദ്വീപിലെ ഒരു മുക്കുവ കുടുംബത്തിലെ അംഗമാണ് ഈ ബാലന്‍. 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണ് കുട്ടിയുടെ ഈ ദുശീലം. ദുശീലത്തിന് പിന്നിലെ പ്രേരകമോ .... സ്വന്തം പിതാവ് തന്നെ. ആരോഗ്യത്തിന് ഹാനികരമായ പുകവലി മാറ്റാന്‍ റിസാലിനെ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കാനിരിക്കുകയാണ് ബന്ധുക്കള്‍
No comments:
Post a Comment