ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍െറ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി ചെലവഴിക്കുന്ന ഒരു ജീവിയാണ് ഭീമന്‍പാണ്ട. ഇഷ്ടഭക്ഷണമായ ഇല്ലിമുളയുടെ ഇല തിന്നാ...
Wednesday, July 14, 2010
ജലമയം
ശരീരത്തില്‍ 90 ശതമാനത്തിലേറെ വെള്ളമുള്ള ഒരു ജലജീവിയുണ്ട് പേര് ജല്ലിഫിഷ്. ഇവക്ക് വെളിച്ചത്തില്‍ വസ്‌തുക്കളെ തിരിച്ചറിയാന്‍ കഴിയില്ല. പേരില്‍ ഫിഷ് എന്നുണ്ടെങ്കിലും മത്‌സ്യങ്ങളുമായി ഇവക്ക് യാതൊരു ബന്ധവുമില്ല.
No comments:
Post a Comment